Image of Book സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും
  • Thumbnail image of Book സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും
  • back image of സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും

സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും

Publisher :Insight Publica
ISBN : 9789390404070
Language :Malayalam
Edition : 2020
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 319.00
Rs 303.00

Book Name in English : Sahithyavum Samskarikabhumisasthravum

സാഹിത്യവും സാംസ്കാരികഭൂമിശാസ്ത്രവും എന്ന ഈ ഗ്രന്ഥം മലയാളത്തിൽ വികസിതമായിക്കൊണ്ടിരിക്കുന്ന വൈജ്ഞാനിക സമന്വയത്തിന്റെ പ്രയോഗപാഠമാണ്. സ്ഥലവും സാഹിത്യ ഭാവനയും തമ്മിലുള്ള സൂക്ഷ്മവിനിമയങ്ങളാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. വിവിധ വൈജ്ഞാനിക മേഖലകളെ പ്രയോജനപ്പെടുത്തി സാഹിത്യ പഠനത്തിന്റെ അതിർത്തി വികസിപ്പിക്കുന്ന പലമട്ടിലുള്ള പരിശ്രമങ്ങളാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. നിരവധി പ്രഗത്ഭരുടെ പ്രബന്ധങ്ങൾ ചേർത്തവതരിപ്പിക്കുന്ന ഈ പുസ്തകം അധ്യാപകർക്കും ഗവേഷകർക്കും പൊതുവായനക്കാർക്കും ഏറെ സഹായകരമാണ്.
Write a review on this book!.
Write Your Review about സാഹിത്യവും സാംസ്കാരികഭുമിശാസ്ത്രവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 173 times