Book Name in English : C.S. Navodhanaviplavakari
നവോത്ഥാനചരിത്രത്തിലും സാമൂഹിക പരിഷ്കരണപ്രക്രിയയിലും കൈമുദ്ര പതിപ്പിച്ച
ധൈഷണികവിപ്ലവകാരിയായ സി.എസ്.
സുബ്രഹ്മണ്യൻ പോറ്റിയുടെ അനന്യജീവിതം അടയാളപ്പെടുത്തുന്ന സവിശേഷകൃതി.
അദ്ധ്യാപകൻ, വിദ്യാഭ്യാസവിചക്ഷണൻ, ഉന്നത ഉദ്യോഗസ്ഥൻ, കവി, നിരൂപകൻ, പരിഭാഷകൻ, പത്രാധിപർ,
സാമൂഹികപരിഷ്കർത്താവ്, പുരോഗമന ചിന്തകൻ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിനുടമയായ സി.എസിന്റെ
ആവേശദായകമായ ജീവചരിത്രം ഡോ.വള്ളിക്കാവ് മോഹൻദാസ് പ്രൗഢഗംഭീരമായി വരച്ചിട്ടിരിക്കുന്നു.
Write a review on this book!. Write Your Review about സി.എസ്. നവോത്ഥാന വിപ്ലവകാരി Other InformationThis book has been viewed by users 54 times