Book Name in English : CPM Fascisathinte Pathayil
ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ഫാസിസത്തിലേക്ക് വഴിമാറുന്ന സിപിഎമ്മിനെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം .
സിപിഎം ഒരടി മുന്നോട്ട് രണ്ടടി മുന്നോട്ട്
സിപിഎം നേരിടുന്ന പ്രത്യയശാസ്ത്രക്കുരുക്ക്
സിപിഎമ്മിലെ രാഷ്ട്രീയഅടിയൊഴുക്കുകള്‍
സിപിഎം പിന്തുടരുന്ന ഇരട്ടത്താപ്പ് നയങ്ങള്‍
സിപിഎം പ്രത്യയശാസ്ത്രപൊളിച്ചെഴുത്തിന് തയ്യാറാവുമോ?
സിപിഎമ്മില്‍ നടക്കുന്നതെന്ത്?
തുടങ്ങിയ 24 ലേഖനങ്ങള്‍ സിപിഎം പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും ഫാസിസത്തിന്റെയും മുഖങ്ങള്‍ തുറന്ന് കാട്ടുന്നു.reviewed by Anonymous
Date Added: Saturday 13 May 2017
good book
Rating: [5 of 5 Stars!]
Write Your Review about സി പി എം ഫാസിസത്തിന്റെ പാതയില്‍ Other InformationThis book has been viewed by users 1260 times