Image of Book സി.പി. സാബുവിന്റെ കഥകൾ
  • Thumbnail image of Book സി.പി. സാബുവിന്റെ കഥകൾ
  • back image of സി.പി. സാബുവിന്റെ കഥകൾ

സി.പി. സാബുവിന്റെ കഥകൾ

ISBN : 9789355492098
Language :Malayalam
Edition : 2022
Page(s) : 224
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 325.00
Rs 309.00

Book Name in English : C P Sabuvinte Kathakal

സൗമ്യമായ നർമവും സാർവലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേർന്ന് ഈ കഥകൾ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ

സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളിൽ സ്ഥിരമായി നല്ല കഥകൾ എഴുതിയിരുന്നു. ഡൽഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടർച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദൻ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവൻ
തുടങ്ങിയവരുടെ ചിത്രങ്ങളും.
Write a review on this book!.
Write Your Review about സി.പി. സാബുവിന്റെ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 586 times