Image of Book സിഗ്നല്‍
  • Thumbnail image of Book സിഗ്നല്‍
  • back image of സിഗ്നല്‍

സിഗ്നല്‍

Publisher :Green Books
ISBN : 9788184234473
Language :Malayalam
Edition : Oct 2015
Page(s) : 92
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Signal

നാട്ടില്‍ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാര്‍ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളില്‍. മുഷിവും തിരക്കും വേഗതയും നര്‍മലഘിമയും നന്നായറിഞ്ഞ വാക്കുകളില്‍. വാമൊഴിയിലെ സ്വദേശിവടിവുകള്‍ കഴിവതും നിലനിര്‍ത്തിക്കൊണ്ട് .അടുത്ത ചങ്ങാതിയോടു പറയുന്ന ചെറുവര്‍ത്തമാനത്തിന്റെ സ്വ്രക്രമങ്ങള്‍ കൈവിടാതെ. പഴയ പ്രവാസിഗാനങ്ങളെപോലെ ഗൃഹാതുരരാഗങ്ങള്‍ ആലപിക്കാനല്ല സ്വന്തം സ്വത്വത്തിന്റെയും അയിരുകളുടെയും അതിരുകളുടെയും പുതിയ അനുഭവങ്ങള്‍ നിരന്തരം മാറ്റിവരയ്ക്കുന്നുണ്ടോയെന്ന് നോക്കാനുള്ള കരുത്താണ് ഈ കവിതകള്‍
Write a review on this book!.
Write Your Review about സിഗ്നല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 568 times