Image of Book സിനിമ, സമൂഹം, പ്രത്യയശാസ്ത്രം
  • Thumbnail image of Book സിനിമ, സമൂഹം, പ്രത്യയശാസ്ത്രം

സിനിമ, സമൂഹം, പ്രത്യയശാസ്ത്രം

ISBN : 9788182652118
Language :Malayalam
Edition : 2011
Page(s) : 182
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Cinema,Samooham , Prathyayasasthram

അന്തരിച്ച് പോയ പ്രശസ്ത സാംസ്‌കാരിക വിമര്‍ശകന്‍ രവീന്ദ്രന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ രണ്ടാം പതിപ്പ് . ആഗോളവത്കരണവും സിനിമയിലെ പ്രാദേശികച്ഛായകളുടെ തിരോധാനവും , സിനിമയിലെ ആഗോള പ്രവണതയും മലയാളത്തിലെ ആര്‍ട്ട് സിനിമയും , പ്രത്യയശാസ്ത്രവും സിനിമയും , സിനിമയുടെ രാഷ്ട്രീയം , മാധ്യമങ്ങളുടെ പ്രതിലോമ പ്രകൃതം , മലയാള സിനിമയുടെ രാഷ്ട്രീയാന്തര്‍ഗതങ്ങള്‍ , ഇന്ത്യന്‍ സിനിമയുടെ രാഷ്ട്രീയ ഉള്ളടക്കം തുടങ്ങീ ഇരുപതിലധികം ലേഖനങ്ങള്‍ . സിനിമയെ ഗൗരവമായി കാണുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം .
Write a review on this book!.
Write Your Review about സിനിമ, സമൂഹം, പ്രത്യയശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3477 times