Book Name in English : Cinimayum Sankethikathayum
സിനിമ എല്ലാവരുടെയും സ്വപ്നമാണ്. ആയതിനാല്‍ അതില്‍ രഹസ്യങ്ങള്‍ ഉണ്ടായിരിക്കരുത്. അതിന്റെ സാങ്കേതികതയില്‍ അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതില്‍ നിങ്ങള്‍ക്കും പങ്കുപറ്റാം ഈ പുസ്തകത്തിലൂടെ അതിനു വേണ്ടിമാത്രം നിര്‍മ്മിക്കപ്പെട്ടതാണ് ഈ പുസ്തകം.Write a review on this book!. Write Your Review about സിനിമയും സാങ്കേതികയും Other InformationThis book has been viewed by users 1772 times