Book Name in English : Cinemayude Nottanagal
ഈ ലേഖനങ്ങള്‍ സൗഹൃദഭാഷണം പോലെ സ്വാഭാവികവും ലളിതവുമായി തുടങ്ങി സങ്കീര്‍ണമായ സമകാലിക സാംസ്‌കാരികാനുഭവലോകത്തേക്ക് ഗഹനവും വിപുലവുമാകുന്ന അന്വേഷണങ്ങള്‍ . സംസ്‌കാരവിമര്‍ശനമായി ’ഉള്‍ച്ചലനം’ സൃഷ്ടിക്കുന്ന സിനിമാവിമര്‍ശനങ്ങള്‍ . തികഞ്ഞപുതുലോക / അകലോക വകതിരിവോടെ ഗോപിനാഥന്‍ താണ്ടുന്നത് തത്ത്വചിന്തയുടെയും ചലച്ചിത്രസംസ്‌കാരത്തിന്റെയും നീണ്ട ദൂരങ്ങള്‍ . ദൃശ്യങ്ങളില്‍ നിന്ന് ദര്‍ശനത്തിലേക്കുള്ള സ്വച്ഛന്ദാരോഹണം ഗോപിനാഥന്റെ ചിന്തയുടെ സഹജ ഛന്ദസ്സ് - കെ.ജി.ശങ്കരപ്പിള്ളWrite a review on this book!. Write Your Review about സിനിമയുടെ നോട്ടങ്ങള്‍ Other InformationThis book has been viewed by users 1059 times