Image of Book സിന്‍ബാദിന്റെ സമുദ്ര സഞ്ചാരങ്ങള്‍
  • Thumbnail image of Book സിന്‍ബാദിന്റെ സമുദ്ര സഞ്ചാരങ്ങള്‍
  • back image of സിന്‍ബാദിന്റെ സമുദ്ര സഞ്ചാരങ്ങള്‍

സിന്‍ബാദിന്റെ സമുദ്ര സഞ്ചാരങ്ങള്‍

ISBN : 9788130013107
Language :Malayalam
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 125.00

Book Name in English : Sinbadinte Samudra Sancharangal

നാവികന്‍ സിന്‍ബദ് തന്റെ ഗതകാല സമുദ്ര സഞ്ചാരങ്ങളുടെ കഥകള്‍ അതിഥികള്‍ക്കായി ഓര്‍ത്തെടുക്കുകയാണ്‌ . തിമിംഗല ദ്വീപും കടല്‍ക്കുതിരകളും ആനറാഞ്ചി പക്ഷികളും നരഭോജികളായ ആള്‍ക്കുരങ്ങുകളും കൊടും രാക്ഷസനും ആനയെ വിഴുങ്ങുന്ന പെരുമ്പാമ്പും മരണക്കിണറുമൊക്കെ അടങ്ങുന്ന വിസ്മയകരമായ ഭാവനാലോകമാണ്‌ സിന്‍ബാദിന്റെ ഏഴു സഞ്ചാരങ്ങളിലൂടെ ഇതള്‍ വിരിയുന്നത് . നെഞ്ചിടിപ്പോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല ഈ അറബിക്കഥാലോകം .

നൂറ്റിപ്പത്തോളം ബാലസാഹിത്യ കൃതികള്‍ രചിച്ച ഡോ . ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം .
Write a review on this book!.
Write Your Review about സിന്‍ബാദിന്റെ സമുദ്ര സഞ്ചാരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1176 times

Customers who bought this book also purchased