Book Name in English : Citizen Cane
ഓര്‍സണ്‍ വെത്സ് എന്ന അതുല്യ പ്രതിഭാശാലിയായ ചലച്ചിത്രകാരന്‍ ലോകസിനിമയ്ക്ക് നല്‍കിയ തിസ്തുല സംഭാവനയാണ് ചലച്ചിത്രചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിമാറിയ സിറ്റിസണ്‍ കെയ്ന്‍. ഓരോ തവണകാണുമ്പോഴും നിരവധി പുതുപാഠങ്ങള്‍ സമ്മാനിക്കുന്ന ചലച്ചിത്രത്തിന്റെ തിരക്കഥ .
പുസ്തകാവിഷ്കാരം : സാജന്‍ തെരുവപ്പുഴWrite a review on this book!. Write Your Review about സിറ്റിസണ്‍ കെയ്ന്‍ Other InformationThis book has been viewed by users 1648 times