Book Name in English : Civil Service Engane Malayalathil Ezhutham
സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ ജയിക്കാനാവശ്യമായ ബുദ്ധിയും വിവരവും കൈമുതലായുള്ള വിദ്യാര്‍ത്ഥിനികള്‍ കേരളത്തില്‍ ധാരാളം ഉണ്ട്. അവര്‍ക്ക് അറിയാത്തത് പരീക്ഷാനടത്തിപ്പിനെയും വിഷയക്രമീകരണത്തെയും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെയും കുറിച്ചുള്ള കാര്യങ്ങളാണ്. മലയാള ഭാഷയില്‍ എങ്ങനെ പരീക്ഷ എഴുതാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിനി അറിയേണ്ടതും അറിയാനാഗ്രഹിക്കുന്നതുമായ എല്ലാ വിവരണങ്ങളും ഈ പുസ്തകത്തിലുണ്ട്.Write a review on this book!. Write Your Review about സിവില്‍ സര്‍വ്വീസ് എങ്ങനെ മലയാളത്തില്‍ എഴുതാം Other InformationThis book has been viewed by users 2876 times