Book Name in English : Seethayile Seetha
വാല്മീകി രാമായണത്തിലെ സീതയില്‍ നിന്ന് അധ്യാത്മ രാമായണം കിളിപ്പാട്ടിലെ സീതയിലേയ്ക്കുള്ള ദൂരമത്ര അതു സംസ്കാരവും സാമൂഹികവുമായ നിലപാടുകളുടെ നിലനില്‍പ്പിന്റെ സമീപനത്തിന്റെ ഫലമായിരിക്കാം ആ സീതയില്‍ നിന്നു മറ്റൊരു സീതയിലേക്കുള്ള അകലം മുന്നോട്ടോ പിന്നോട്ടോ വശങ്ങളിലേക്കോ ഉള്ളതല്ല. അതു നിന്നിലേയ്ക്കുള്ള ദൂരമാണ്.Write a review on this book!. Write Your Review about സീതയിലെ സീത Other InformationThis book has been viewed by users 973 times