Image of Book സീറോ പോയിന്റ്
  • Thumbnail image of Book സീറോ പോയിന്റ്
  • back image of സീറോ പോയിന്റ്

സീറോ പോയിന്റ്

Publisher :Mythri Books
ISBN : 9788192198347
Language :Malayalam
Edition : 2015
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Zero Point

സരോജം എന്ന സഞ്ചാരി ഇന്ത്യയെ കണ്ടെത്തുകയാണ്. ഇന്ത്യയെന്നാൽ ഒരുപിടി മണ്ണുമാത്രമല്ല; വൈവിധ്യങ്ങളിലും വൈചിത്ര്യങ്ങളിലും ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരാണ്, അവരുടെ ദുഖങ്ങളാണ്, അപൂർവ്വമായ സന്തോഷങ്ങളാണ്. പല ഭാഷകളിലും വേഷങ്ങളിലും ജീവിക്കുമ്പോഴും പ്രാരാബ്ധങ്ങളിൽ അവർ ഒന്നാണ്. സരോജം സ്വന്തം ഹൃദയംകൊണ്ട് തൊട്ടറിയുന്നത് ഈ മനുഷ്യരെയാണ്. കേരളം മുതൽ കാശ്‌മീർ വരെ കണ്ടു മടങ്ങുമ്പോൾ, ’മനുഷ്യൻ ഹാ എത്ര സുന്ദരമായ പദം’ എന്ന മാക്സിം ഗോർക്കിയുടെ നിരീക്ഷണം തന്നെയാണ് സരോജവും പങ്കുവയ്ക്കുന്നത് - പ്രൊഫ വി എൻ മുരളി.
Write a review on this book!.
Write Your Review about സീറോ പോയിന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 792 times

Customers who bought this book also purchased