Book Name in English : Zero Bulb
വ്യഥയും ഏകാകിതയും തിരസ്‌കരിക്കപ്പെടുന്നതിന്റെ ദീനതയുമാണ് അരിയല്ലൂർക്കവിതകളുടെ അന്തർഭാവം. കാപട്യങ്ങളോട് രാജിയാവുന്നത് കവികൾക്ക് ഭൂഷണമല്ലെന്ന് ശ്രീജിത്ത് കരുതുന്നുണ്ട്. കവിത അലങ്കാരത്തിന് കൊണ്ടുനടക്കുന്ന ആഭരണമല്ല, മറിച്ച് കഠിന കണ്ടകങ്ങളിലൂടെയുള്ള യാത്രകളിൽ കൂടെപ്പോന്നതാണ്. കവിയാവാൻ മോഹിച്ച് ഇറങ്ങിപ്പുറപ്പെട്ടവരുടെ ഇടയിലല്ല ശ്രീജിത്ത് അരിയല്ലൂരിനെ തിരയേണ്ടത്. കവിതയെ ജീവനും ജീവനവുമായി കരുതുന്ന നിവഹങ്ങൾക്കിടയിലാണ്. ഡോ. ഉണ്ണി ആമപ്പാറയ്ക്കൽWrite a review on this book!. Write Your Review about സീറോ ബള്‍ബ് Other InformationThis book has been viewed by users 1142 times