Image of Book സുഗന്ധ ജീവിതം
  • Thumbnail image of Book സുഗന്ധ ജീവിതം
  • back image of സുഗന്ധ ജീവിതം

സുഗന്ധ ജീവിതം

ISBN : 9789359622552
Language :Malayalam
Edition : 2024
Page(s) : 222
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Sugandha Jeevitham

വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത്
നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല, കനത്ത പരാജയത്തിന്റെ
പടുകുഴിയില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ജീവിതാനുഭവങ്ങളും ചേര്‍ന്നതാണ് ഈ രചന.
-ഡോ. ശശി തരൂര്‍

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും
കയറ്റുമതിയിലും ലോകത്തെ ഏറ്റവും വലിയ
കമ്പനികളിലൊന്നായ സിന്തൈറ്റിന്റെ അമരക്കാരന്റെ
പ്രചോദനാത്മകമായ ജീവിതകഥ.
Write a review on this book!.
Write Your Review about സുഗന്ധ ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 236 times