Book Name in English : Sugandhyodhanam
പതിനഞ്ചാം നൂറ്റാണ്ടില്‍ ഷെയ്ക് നഫ്‌സാവി എഴുതിയ ഈ അറേബ്യന്‍ ഗ്രന്ഥം രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നാണ്. അന്നത്തെ അറേബ്യയില്‍ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളും രതിസിദ്ധാന്തങ്ങളും രതിമുറകളും അടങ്ങിയ ഈ സുഗന്ധോദ്യാനം മലയാളത്തിലാക്കിയത് എം ടി എന്‍ നായര്‍ ആണ്. രതിസുഖം , സുരതത്തിനനുകൂലമായ പരിതോവസ്ഥകള്‍ , സ്ത്രീകളുടെ തന്ത്രങ്ങള്‍ , സ്ത്രീപുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ , ബാഹ്യരതം , വന്ധ്യതയും നിവാരണമാര്‍ഗവും എന്നിങ്ങനെ 20 അധ്യായങ്ങള്‍.Write a review on this book!. Write Your Review about സുഗന്ധോദ്യാനം Other InformationThis book has been viewed by users 1323 times