Book Name in English : Sudarsana
ഭാരതീയ ഗണിത ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗണിതശാസ്ത്രം സുഗമമാക്കാന്‍ അതില്‍ താത്പര്യം ജനിപ്പിക്കാന്‍ , ഇന്ത്യയുടെ ഗണിതസാംസ്കരിക പൈതൃകത്തെ ഓര്‍മ്മിപ്പിക്കാന്‍,ആധുനിക ഗണിതരീതിയെ താരതമ്യപ്പെടുത്താന്‍, എല്ലറ്റിലുമുപരി അവനവനില്‍ നിര്‍ലീനമായി കിടക്കുന്ന അമേയവും അമൂല്യവുമായ അന്‍വേഷണത്വരയെ ഉണര്‍ത്താന്‍ ഈ ഗ്രന്ഥം സഹായിക്കും.
Write a review on this book!. Write Your Review about സുദര്‍ശന Other InformationThis book has been viewed by users 1530 times