Book Name in English : Subhadraharanan
വ്യാഖ്യാനം ഡോ കെ വി തോമസ്സ്
മധ്യകാല മലയാളത്തിന്റെ സൗമ്യ ദീപ്തിയില്‍ പുനരവതരിച്ച ഭാഗവതം ദശമസ്കന്ദമാണ് കൃഷ്ണഗാഥ.തെളിമലയാളത്തിന്റെ നര്‍മ്മ മാധുര്യങ്ങള്‍ കൃഷ്ണഗാഥയിലെ ഏറ്റവും വികാരഭരിതവും നാടകീയവുമായ ഭാഗങ്ങളിലൊന്നാണ് സുഭദ്രാഹരണം സുഭദ്രാര്‍ജ്ജുനന്മാരുടെ പ്രണയവും ഒളിച്ചോട്ടവും സാമാന്യ വായനക്കാര്‍ക്കും പഠിതാക്കള്‍ക്കും അസാമന്യമായ കവ്യാനുഭവം പ്രദാനം ചെയ്യുന്നു.Write a review on this book!. Write Your Review about സുഭദ്രാ ഹരണം Other InformationThis book has been viewed by users 4093 times