Image of Book സുഭാഷിത സുകൃതം
  • Thumbnail image of Book സുഭാഷിത സുകൃതം
  • back image of സുഭാഷിത സുകൃതം
  • inner page image of സുഭാഷിത സുകൃതം

സുഭാഷിത സുകൃതം

Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Subhashitha Sukrutham

മനുഷ്യ ജീവിതത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ആര്‍ഷ സംസ്കാരത്തിന്റെ അധിഷ്ഠാനം , ‌ഋഷി പ്രണിതമായ സനാതന ധര്‍മ്മമാണ്‌ . അതിന്റെ ആചരണയുക്ത ജീവിതം മനുഷ്യന്റെ നൈസര്‍ഗ്ഗീകസിദ്ധിയായ വിചാര വികാര സാമര്‍ഥ്യത്തിന്റെ വികാസത്തിനു വഴിവയ്ക്കുന്നു ശ്രേഷ്ഷ്ഠജീവിതതത്തിന്‌ ഒഴിച്ചുക്കൂടാനാവാത്ത സുഭാഷിത രത്നങ്ങളെ മുന്‍‌നിര്‍ത്തിയുള്ള കാര്യ വിചാരമായ ഈ കൃതി സഹൃദയാനന്ദക്ഷമമായ വചനസുധയാണ്‌ .
Write a review on this book!.
Write Your Review about സുഭാഷിത സുകൃതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4181 times

Customers who bought this book also purchased