Book Name in English : Surakshayude Paadangal
ദുരന്തങ്ങളും അപകടമരണങ്ങളും എവിടെയെല്ലാമാണ് പതിയിരിക്കുന്നതെന്ന് പ്രവചിക്കാനാവില്ല . എന്നാല്‍ ഇവയുടെ പ്രത്യഘാതങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാവും . സുരക്ഷിതത്വത്തിന്റെ ശാസ്ത്രവും സാങ്കേതികജ്ഞാനവും നിറഞ്ഞ ലേഖനങ്ങളുടെ സമാഹാരമാണ് ഐക്യരാഷ്ട്രസഭയിലെ അടിയന്തിരരക്ഷാകാര്യവിദഗ്ദനായ മുരളി തുമ്മാരുകുടിയുടെ ഈ ഗ്രന്ഥം . നാമേവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍Write a review on this book!. Write Your Review about സുരക്ഷയുടെ പാഠങ്ങള്‍ Other InformationThis book has been viewed by users 1582 times