Book Name in English : Surabhi Sumukhi Sundari
പ്രേമത്തിന്റെ ദിവ്യാനുഭൂതിക്കുവേണ്ടി കൊതിച്ചു കൊതിച്ചു കഴിഞ്ഞ സുമുഖിയുടെ ജീവിതത്തിലേയ്ക്ക് വിഷം കലര്‍ത്തിയ ഒരു പകലുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ശിവകുമാറിന്റെ വശ്യമനോഹരമായ ഭാഷയില്‍ ഹൃദ്യമായ സ്പന്ദനത്തിന്റെ താളവുമായി ഒരു നോവല്‍.Write a review on this book!. Write Your Review about സുരഭി സുമുഖി സുന്ദരി Other InformationThis book has been viewed by users 3333 times