Book Name in English : Surayya Neytha Kanavukal
ഗ്രഹപ്പിഴ മാറ്റാന്‍ തങ്ങളുപ്പാപ്പ പേരുമാറ്റിയ കൗമാരക്കാരി സുറുമിയുടെ സ്വപനങ്ങളും സ്വപ്നഭംഗങ്ങളും അതുണ്ടാക്കുന്ന മതിഭ്രമവും പിന്നീട് അവളാര്‍ജ്ജിക്കുന്ന മനസ്സിന്റെ വലിയ തിരിച്ചറിവുകളും നിറയുന്ന ഹൃദൃമായ നോവല്‍.reviewed by Anonymous
Date Added: Sunday 3 May 2020
പഴയ കാല ഓർമ്മകളിലേക്കു ഒരു തിരിഞ്ഞു നോട്ടം .. കുറെ പച്ചയായ മനുഷ്യരുടെ നർമത്തിൽ ചാലിച്ച ജീവിതം
Rating: [5 of 5 Stars!]
Write Your Review about സുരയ്യ നെയ്ത കനവുകള്‍ Other InformationThis book has been viewed by users 1473 times