Book Name in English : Suvarkathilekulla Vazhi
“ഞങ്ങളിലില്ലാ ഹൈന്ദവരക്തം
ഞങ്ങളിലില്ലാ മുസ്ലീം രക്തം
ഞങ്ങളിലുള്ളത് മാനവരക്തം”
“മത സൌഹാര്‍ദ്ദറാലി സിന്ദാബാദ്
സര്‍വ്വമതസൌഹാര്‍ദ്ദം നീണാള്‍ വാഴെട്ടെ.”
ജാതിയുടെയും മതത്തിന്റെയും
തുരുമ്പെടുത്തുത്ത ആശയങ്ങള്‍
വലിച്ചെറിഞ്ഞ് ഒരു നവലോകം
സൃഷ് ടിക്കാന്‍ ഗ്രാമവാസികള്‍
മുന്നോട്ടു വന്നത് മാതൃകാപരവും
അഭിനന്ദനീയവുമായ ഒരു പ്രവൃത്തിയാണ്. നമ്മുടെ രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന വര്‍ഗ്ഗീയതയെ തട്ടിനീക്കാനുള്ള ഒറ്റമൂലിയാണ് സര്‍വ്വമതസമഭാവനയിലൂടെ നാം മുന്നോട്ടുവച്ചിട്ടുള്ളത്. ഇത് ഉയര്‍ത്തിപ്പിടിച്ച് മുന്നേറേണ്ടത്. ഏവരുടെയും കടമയാണ്.” ഈ പുസ്തകം ഉയര്‍ത്തുന്ന സന്ദേശം ഇതത്രെ.
ചിത്രീകരണം: ഗോപീദാസ്Write a review on this book!. Write Your Review about സുവര്‍ക്കത്തിലേക്കുള്ള വഴി Other InformationThis book has been viewed by users 1651 times