Book Name in English : Suvarnalatha
പ്രഥമ പ്രതിശ്രുതിയിലെ നായിക സത്യവതിയുടെ മകള്‍ സുവര്‍ണ്ണലതയുടെ കഥയായ ഈ നോവല്‍, സ്‌ത്രീജന്മത്തിന്റെ മുഴുവന്‍ ഇതിഹാസമായി മാറുന്നു. ഭാരതീയ സ്‌ത്രീകളുടെ നവോത്ഥാനകാല പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ സ്‌ത്രീയുടെ നിത്യമായ സഹനങ്ങള്‍ക്കും അനിവാര്യമായ പ്രതിരോധങ്ങള്‍ക്കും ഏതുവരെ പോകാം എന്ന് കൃത്യമായി കാണിച്ചുതരുന്നു. ഭാഷ മനുഷ്യന്റെ സൗഭാഗ്യമായിത്തീരുന്ന സന്ദര്‍ഭങ്ങളിലൊന്ന് ഇതുപോലെ ഒരു നോവലിന്റെ രചനയാണെന്ന് വായനക്കാര്‍ തീര്‍ച്ചയായും. സാക്ഷ്യപ്പെടുത്തും. അത്രമാത്രം ഹൃദയസ്‌പര്‍ശിയാണ് ജ്ഞാനപീഠപുരസ്‌കാരജേത്രിയായ ആശാപൂര്‍ണ്ണാദേവിയുടെ ഈ നോവല്‍.
Write a review on this book!. Write Your Review about സുവര്‍ണ്ണലത Other InformationThis book has been viewed by users 3106 times