Book Name in English : Susheelagopalan Jeevithakatha
പോരാട്ടവീറും സഹനവും പ്രണയവും സുശീലയില്‍ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാന്‍ അവര്‍ക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ അവര്‍ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. അവര്‍ നടന്നവഴികളൊക്കെയും വിമോചനസ്വപ്നം നിറഞ്ഞവയായിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമര്‍പ്പിച്ച
സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.Write a review on this book!. Write Your Review about സുശീലാഗോപാലന്‍ ജീവിതകഥ Other InformationThis book has been viewed by users 1303 times