Book Name in English : Sulthanbatheriyilekkulla Theevandi
വയനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ ദുരൂഹ കൊലപാതകം. .അതിനു പിന്നാലെ പൻസാര ഗോത്രക്കാരായ മൂന്നു യുവാക്കളെ കാണാതായിരിക്കുന്നു. .മാസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. .ഇൻസ്പെക്ടർ പാപ്പുവിനു മുന്നിൽ ഇപ്പോൾ ഒരൊറ്റ പേരേയുള്ളൂ. ഡിറ്റക്ടീവ് വേലന്‍ പൗലോസ്. ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ
കൂടുതൽ ശ്രമകരമായ പുതിയൊരു ദൗത്യവുമായി വേലൻ പൗലോസ് സുൽത്താൻ ബത്തേരിയിലേക്ക്. .Write a review on this book!. Write Your Review about സുൽത്താൻ ബത്തേരിയിലേക്കുള്ള തീവണ്ടി Other InformationThis book has been viewed by users 74 times