Image of Book സൂര്യകാന്തം
  • Thumbnail image of Book സൂര്യകാന്തം
  • back image of സൂര്യകാന്തം

സൂര്യകാന്തം

Publisher :Green Books
ISBN : 9789386440099
Language :Malayalam
Edition : 2017
Page(s) : 320
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 260.00
Rs 234.00

Book Name in English : Sooryakanthamm

രാഷ്ട്രീയ വിചിന്തനങ്ങൾക്കെല്ലാമപ്പുറത്താണ് സൂര്യകാന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ഇന്ദിര. ഗാന്ധിജിയുടെ അരുമയായ കൊച്ചു സുന്ദരി. ’ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ അനശ്വരമാക്കിയ ജവഹർലാൽ നെഹ്രുവിന്റെ ഓമനമകൾ. ലോകവേദികളിൽ ഒരു വാനമ്പാടിയായി പറന്നു നടന്നവൾ. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരൻ പ്രണയിച്ച വ്യത്യസ്തയായ ഇന്ദിര. തന്നിലർപ്പിച്ച വിശ്വാസത്തിന്റെ പ്രയാണവേഗതയിൽ ഇന്ത്യയുടെ ഭരണസാരഥിയായി ഉയർന്നു വന്ന പ്രിയദർശിനി അറിഞ്ഞതും അറിയാത്തതുമായ സംഭവബഹുലമായ ജീവിതകഥകളെ കോർത്തിണക്കിയ ഇന്ത്യ ഭൂപടത്തിന്റെ ചരിത്ര ഗംഭീരമായ ആഖ്യായിക. എഴുത്തുകാരന്റെ നീണ്ട ദൽഹിവാസത്തിന്റെ വാതായനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന അസാധാരണമായ ഗ്രന്ഥരചന.
Write a review on this book!.
Write Your Review about സൂര്യകാന്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1020 times