Image of Book സൂര്യകിരീടി
  • Thumbnail image of Book സൂര്യകിരീടി
  • back image of സൂര്യകിരീടി

സൂര്യകിരീടി

Publisher :Yes Press Books
ISBN : 9780000119179
Language :Malayalam
Edition : Oct 2018
Page(s) : 84
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Sooryakireedi

കൊടുംചതികൾക്കും യുദ്ധക്കൊതികൾക്കും എതിരെ നന്മയുടേയും സൂക്ഷ്മബുദ്ധിയുടേയും മഹാവിജയം. ഈ നോവൽ കുട്ടികൾക്ക് മാത്രമുള്ളതല്ല. മനസ്സിൽ യുവത്വവും നന്മയുമുള്ള ആർക്കും
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാം. നഷ്‌ടമായ സ്വന്തം രാജ്യം തിരിച്ചുപിടിക്കുന്ന വീരനായ രാജകുമാരൻ സൂര്യകിരീടിയുടെ കഥ. സൂക്ഷ്മബുദ്ധികൊണ്ടും മികച്ച രാജ്യതന്ത്രങ്ങൾ കൊണ്ടും സൂര്യകിരീടിയെ വിജയങ്ങളിലേക്ക് നയിക്കുന്ന ആത്മമിത്രം ഗോവിന്ദശർമ്മയുടെ കൗശലങ്ങളുടെ ഗാഥ. വിജയം നേടാൻ രക്തം ചീന്തുന്ന യുദ്ധങ്ങൾ മാത്രമല്ല വഴിയെന്ന് തെളിയിക്കുന്ന ഉദ്വേഗ ഭരിതമായ നോവൽ.
Write a review on this book!.
Write Your Review about സൂര്യകിരീടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2087 times

Customers who bought this book also purchased