Image of Book സൂര്യനാരായണൻ്റെ അമ്മ
  • Thumbnail image of Book സൂര്യനാരായണൻ്റെ അമ്മ
  • back image of സൂര്യനാരായണൻ്റെ അമ്മ

സൂര്യനാരായണൻ്റെ അമ്മ

Publisher :Saindhava Books
ISBN : 9788119397358
Language :Malayalam
Edition : 2024
Page(s) : 216
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Sooryanarayanante Amma

ശ്രീ. പട്ടത്താനം സുനിൽ എഴുതിയ ബാലകഥകളുടെ സമാഹാരമാണ് ’സൂര്യനാരായണൻ്റെ അമ്മ’ എന്ന ഈ പുസ്തകം. കഥ കേൾക്കുവാനുള്ള കുട്ടികളുടെ താല്പ‌ര്യത്തെ തൃപ്‌തിപ്പെടുത്തുക മാത്രമല്ല ഈ കഥകൾ ചെയ്യുന്നത്. കുട്ടികളിൽ ഉന്നതമായ മൂല്യബോധവും സത്യത്തെക്കുറിച്ചും നന്മയെക്കുറിച്ചും നല്ല സങ്കൽപങ്ങളും സൃഷ്ടിക്കുവാൻ ശ്രീ പട്ടത്താനം സുനിൽ എഴുതിയ എല്ലാ കഥകൾക്കും കഴിയുന്നുണ്ട്. ധർമ്മം, സ്നേഹം, അനുകമ്പ തുടങ്ങിയ ഭാവങ്ങൾ നിറഞ്ഞ ഈ കഥകൾ നമ്മുടെ കുട്ടികളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നു തന്നെ ഞാൻ കരുതുന്നു. ആദർശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വിലയില്ലാത്ത ഈ കാലത്ത് ആദർശത്തിൻ്റെയും സദാചാരത്തിന്റെയും മൂല്യങ്ങളുടെയും പ്രാധാന്യത്തെപ്പറ്റി ഓർമ്മിപ്പിക്കുന്ന ഈ കഥകൾക്ക് വലിയ പ്രസക്തിയുണ്ട്. കുട്ടികളെ നല്ല ശീലങ്ങളിലേയ്ക്ക്, നല്ല വഴികളിലേയ്ക്ക് നയിക്കുവാൻ ഈ കഥകൾക്കു കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. മുതിർന്നവരെ ആദരിക്കുവാൻ, സഹജീവികളെ സ്നേഹിക്കുവാൻ, ദുഃഖിക്കുന്നവരെ സഹായിക്കാൻ, സമൂഹത്തിന് നന്മചെയ്യുവാൻ ഈ കഥകൾ പ്രേരിപ്പിക്കുന്നു.

അവതാരികയിൽ ഡോ. പ്രസന്നരാജൻ
Write a review on this book!.
Write Your Review about സൂര്യനാരായണൻ്റെ അമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 103 times