Image of Book സൂര്യൻ വളരെ അടുത്തായിരുന്നു
  • Thumbnail image of Book സൂര്യൻ വളരെ അടുത്തായിരുന്നു
  • back image of സൂര്യൻ വളരെ അടുത്തായിരുന്നു

സൂര്യൻ വളരെ അടുത്തായിരുന്നു

Publisher :Kairali Books
ISBN : 9789359733364
Language :Malayalam
Edition : 2025
Page(s) : 114
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Sooryan Valare Aduthayirunnu

ആധുനികാനന്തര മലയാള കഥയിലെ സവിശേഷസാന്നിധ്യമായ എഴുത്തുകാരന്റെ സാദാരണമായിരിക്കെത്തന്നെ ആസാദധരണമായൊരു കഥാസമാഹാരം.സാമ്പ്രദായികമായ കഥനയുക്തിയുടെയും കഥപറച്ചിലിന്റെയും പൊളിച്ചെഴുത്താകുന്ന കഥകൾ.തിരിച്ചുവരവ്,പരദേശി മാന്ത്രികൻ,രണ്ടു കള്ളുകുടിയന്മാർ,കവിതാകന്മദം,സൂര്യൻ വളരെ അടുത്തായിരുന്നു തുടങ്ങിയ ശ്രദ്ധേയങ്ങളായ ഒൻപതു കഥകൾ.
Write a review on this book!.
Write Your Review about സൂര്യൻ വളരെ അടുത്തായിരുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times