Book Name in English : Second Half
സിദാന്‍ , കന്നവാരോ , റൊണാള്‍ഡിഞ്ഞോ , റിക്വല്‍മി , മെക്കലേലെ തുടങ്ങിയ മികവുറ്റ കളിക്കാരെയും ജോര്‍ജ് ബെസ്റ്റ് , ദിദി , യൂസേബിയോ , ഫാച്ചെറ്റി , ഫ്രെയിന്റീഷ് എന്നീ ഫുട്‌ബോള്‍ ഇതിഹാസങ്ങളെയും വിലയിരുത്തുന്ന ലേഖനസമാഹാരം. വിപണിയുടെ താളത്തില്‍ ആധുനിക ഫുട്‌ബോള്‍ മുന്നേറുമ്പോഴും പ്രതിഭയുടെ തിളക്കം കാട്ടിയ ഈ കളിക്കാരുടെ ജീവിതങ്ങളിലൂടെയുള്ള ഹൃദ്യമായ അനുയാത്രയാണ് പ്രശസ്ത പത്രപ്രവര്‍ത്തകനായ എം പി സുരേന്ദ്രന്റെ ഈ ഗ്രന്ഥം. കളിയെഴുത്തിന്റെ വേറിട്ടൊരു വായനWrite a review on this book!. Write Your Review about സെക്കന്‍ഡ് ഹാഫ് Other InformationThis book has been viewed by users 1580 times