Book Name in English : Saint Corona
മഴപ്പെയ്ത്തുമായി ഒരു സൂക്ഷ്‌മാണു ഉറഞ്ഞാടിയ കാലവും ലോകവുമാണ് ഈ നോവലിൻ്റെ പശ്ചാത്തലത്തിൽ. അടച്ചിരിപ്പിനു തൊട്ടുമുൻപ്, ന്യൂയോർക്ക് സിറ്റിയിൽനിന്നും നാട്ടിലേക്കെത്തുന്ന മനുവിൻ്റെ ദിനരാത്ര വൃത്താന്തങ്ങളിൽ സൗഖ്യവും സംഭ്രമവും ശൈഥില്യവുമെല്ലാം ലിപികളായി വിന്യസിക്കപ്പെടുന്നുWrite a review on this book!. Write Your Review about സെയിന്റ് കോറോണ Other InformationThis book has been viewed by users 438 times