Book Name in English : Cycle
പ്രതിപാദ്യവിഷയങ്ങളോ പദങ്ങളോ ഒട്ടും സങ്കീർണ്ണമല്ലാത്ത, ചിരപരിചിതമായ സന്ദർഭങ്ങളിൽ നിന്നും പിറന്നുവീണ കവിതകൾ. ലളിതമായ പദനിർമ്മിതിയിലൂടെ സഞ്ചരിയ്ക്കുമ്പോൾ ഗൃഹാതുരതയുടെ ഉപ്പുമാങ്ങ മണക്കുന്നത് അനുഭവവേദ്യമാകുന്നു.Write a review on this book!. Write Your Review about സൈക്കിള്‍ Other InformationThis book has been viewed by users 1377 times