Book Name in English : Cyber Jaalakam
ദൈനംദിന ജീവിതത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് സഹായകമായ റഫറന്‍സ് ഗ്രന്ഥം. ബ്ലോഗ്, വിക്കീപ്പീഡിയ , ഗൂഗിള്‍, ആന്‍ഡ്രോയിഡ്, ഐ റ്റി ആക്റ്റ്, എന്നിവയെപറ്റിയുള്ള വിശദമായ അറിവുപകരുന്നതോടൊപ്പം..കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവയില്‍ ഉപയോഗിക്കുന്ന എല്ലാപദങ്ങളുടെയും ലളിതമായ വ്യാഖ്യാനവും ഈപുസ്തകത്തിലുണ്ട്. നിത്യജീവിതം ലളിതമാക്കാനുള്ള നിരവധി സൈറ്റുകളെ പറ്റിയുള്ള വിവരങ്ങളും.പുതിയകാലത്തിലേക്ക് തുറക്കുന്ന സൈബര്‍ ജാലകംWrite a review on this book!. Write Your Review about സൈബര്‍ ജാലകം Other InformationThis book has been viewed by users 2898 times