Book Name in English : Somagandharvam
കൊല്ലങ്കോട് കൊട്ടാരത്തിൻ്റെ പൂമുഖവാതിൽ
തുറക്കപ്പെടുന്നത് കളരിക്കോവിലകത്തിന്റെ എട്ടുകെട്ടിലേക്കാണ്. ദേവകന്യകമാരെ വെല്ലുന്ന സൗന്ദര്യത്തിനുടമകളായ വെങ്ങുനാട് അപ്സരസുകളുടെ അന്തഃപുരത്തിലേക്ക്. ഡോ. രാജൻ ചുങ്കത്തിൻ്റെ ലേഖനങ്ങളുടെ സമാഹാരം.Write a review on this book!. Write Your Review about സോമഗന്ധർവ്വൻ Other InformationThis book has been viewed by users 277 times