Book Name in English : Somanath Muthal Taj Mahal Vare
ചരിത്രത്തിന് പുതിയൊരു വ്യാഖ്യാനമാണ് എസ് ശങ്കറിന്റെ ഈ ഗ്രന്ഥം സമകാലീന ജീവിതാവസ്ഥയോട് സമരസപ്പെടുന്ന ചരിത്രാന്വേഷണമാണ് ഈ ക്റ്തിയില്‍. സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെയുള്ള ചരിത്ര കാലഘട്ടത്തെ അപഗ്രഥിക്കുന്നതിലൂടെ ഹിന്ദു മുസ്ലീം ഐക്യത്തിന്റെ, സാഹോദര്യത്തിന്റെ മതമൈത്രിയുടെ ചരിത്രം,രജതരേഖകളില്‍ വരച്ചിടുകയാണ് ചരിത്രകാരനായ എസ് ശങ്കര്‍. മറ്റാരും രചിച്ചിട്ടില്ലാത്ത പുത്തന്‍ ചിന്തയുടെ ചരിത്രംWrite a review on this book!. Write Your Review about സോമനാഥ് മുതല്‍ താജ്‌മഹല്‍ വരെ Other InformationThis book has been viewed by users 1361 times