Book Name in English : Solamante Uthama Geetham
എന്റെ പ്രാണപ്രിയനെ നമുക്ക് പാടങ്ങളിലേക്ക്,ചിറകു വയ്ക്കാം
.ഗ്രാമങ്ങളില്‍ ചെന്നു രാപ്പര്‍ക്കം.
പ്രഭാതമെത്തുന്നതിനു മുന്‍പ്
നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്ക് പോകാം.
മുന്തിരിവള്ളികള്‍ മൊട്ടിട്ടുവോ എന്നും
മുന്തിരിപൂക്കള്‍ വിടര്‍ന്നുവോ എന്നും
നമുക്ക് നോക്കാം.
അവിടെവച്ച് ഞാനെന്റെ പ്രണയ ദിഗംബരം നിന്റെ ഹൃദയത്തിലേക്ക് എടുത്ത് വയ്ക്കാം.
പുഷ്പരാഗിണികള്‍ ചെപ്പുതുറന്ന് സുഗന്ധ സിന്ധൂരം വിതറുകയായി മധുരമേറും ഫല സമൃദ്ധി
ഇതാ നിനക്കായി കാഴ്ച വയ്ക്കുന്നു.
വിവര്‍ത്തനം. ഡോ മുഞ്ഞിനാട് പത്മകുമാര്‍.Write a review on this book!. Write Your Review about സോളമന്റെ ഉത്തമഗീതം Other InformationThis book has been viewed by users 9193 times