Book Name in English : Solamante Nidhi
കണ്ണഞ്ചിപ്പിക്കുന്ന നിധി ശേഖരങ്ങള്‍ തേടിയുള്ള യാത്രയില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ഇരുട്ടിലലിഞുപോയ സ്വന്തം സഹോദരനെ തേടി സര്‍ ഹെന്റ്രിയും സുഹൃത്തുക്കളും നടത്തിയ സംഭ്രമജനകമായ സാഹസിക യാത്രയുടെ കഥ.മരണം തണുത്തുറഞ നിമിഷങ്ങളിലെ ഏറ്റുമുട്ടലുകള്‍ നിറഞ്ഞ അന്വേഷണം , നര്‍മ്മവും ഉദ്വേഗവും ജനിപ്പിക്കുന്ന സംഭാഷണങ്ങള്‍ , പൈശാചികനായ മന്ത്രവാദിയുടെ സാന്നിദ്ധ്യം തുടങ്ങിയവയെല്ലാം ഈ കൃതിക്ക് നവീനമായ ഭാവുകത്വം സമ്മാനിക്കുന്നു ………
വിവര്‍ത്തനം - അപര്‍ണ്ണ. കെ
ഒലിവ് (പാപ്പിയോണ്‍)Write a review on this book!. Write Your Review about സോളമന്റെ നിധി Other InformationThis book has been viewed by users 2208 times