Book Name in English : Scooty Enna Gyablicsochi
ഇളം മനസ്സുകളിൽ അത്ഭുതങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ഒരു ഉജ്ജ്വല ബാലസാഹിത്യകൃതിയാണ് ’സ്കൂട്ടി എന്ന ഗ്യാബ്ളിക്സോച്ചി’.
ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് മാത്രമേ ശ്യാം തറമേൽ എഴുതിയ ഈ നോവൽ ആർക്കും വായിക്കാനാകൂ. സയൻസും ഫാൻ്റസിയും സമാസമം ചാലിച്ചെഴുതിയ ഈ അമ്പരപ്പിക്കുന്ന കൃതി നമ്മുടെ കുട്ടികൾ തീർച്ചയായും വായിക്കണം.Write a review on this book!. Write Your Review about സ്കൂട്ടി എന്ന ഗ്യാബ്ലിക്സോച്ചി Other InformationThis book has been viewed by users 82 times