Book Name in English : Sthree Purushaveekshanathil
പൂര്‍ണ്ണതയുടെ പേരാണ് സ്ത്രീ മനുഷ്യ കുലത്തെ നിലനിര്‍ത്തുന്നവള്‍. അവള്‍ പുരുഷന്റെ ചാരത്തു തന്നെയുണ്ട്. അമ്മയായും ഭാര്യയായും സഹോദരിയയും മകളായും സുഹൃത്തായും സഹപ്രവര്‍ത്തകയായും എല്ലാം. അവളെ മാറ്റി നിര്‍ത്തികൊണ്ട് പുരുഷ ജീവിതം സാധ്യവുമല്ല.Write a review on this book!. Write Your Review about സ്ത്രീ പുരുഷ വീക്ഷണങ്ങള്‍ Other InformationThis book has been viewed by users 1383 times