Book Name in English : Sthree Hridayam
ഏതു പാലാഴി കടഞ്ഞാലാണ് മനുഷ്യഹൃദയവിക്ഷോഭങ്ങളുടെ കാകോളം അലിഞ്ഞകന്ന് സ്‌നേഹത്തിന്റെ അമൃതു ലഭിക്കുക. സ്‌ത്രീഹൃദയത്തിന്റെ വീര്‍പ്പയക്കാന്‍ പോലുമാവാത്തവിധം ഞെരിച്ചമര്‍ത്തുന്ന സാമൂഹികമായ അത്യാചാരങ്ങളുടെ കെട്ടഴിയാന്‍ മനുഷ്യര്‍ ഇനി എത്ര കാത്തിരിക്കണം. ഇവിടെയിതാ നമുക്കു മുന്നില്‍ ഇന്ദുവും ചന്ദ്രയും സൂര്യയും ബാലചന്ദ്രക്കുറുപ്പുമെല്ലാം ജീവിതനാടകത്തിന്റെ നിഴല്‍ക്കുത്തേറ്റ് പിടയുന്നു.
reviewed by Swathy
Date Added: Saturday 12 Oct 2024
Book doesnt have complete novel. I have already read this novel from Manorama weekly. But it only have half of the story. Very much disappointed...
Rating: [3 of 5 Stars!]
reviewed by Athira
Date Added: Tuesday 18 Aug 2020
Good
Rating: [4 of 5 Stars!]
Write Your Review about സ്ത്രീ ഹൃദയം Other InformationThis book has been viewed by users 3631 times