Image of Book സ്ത്രീജാതക ബോധിനി
  • Thumbnail image of Book സ്ത്രീജാതക ബോധിനി
  • back image of സ്ത്രീജാതക ബോധിനി

സ്ത്രീജാതക ബോധിനി

ISBN : 9780000151551
Language :Malayalam
Edition : 2019
Page(s) : 64
Condition : New
no ratings yet, be the first one to rate this !

Book Name in English : Sthreejathaka Bodhini

സ്ത്രീജാതകതത്ത്വങ്ങൾക്ക് നാം പ്രധാനമായി കട പ്പെട്ടിരിക്കുന്നത് യവനാചാര്യരുടെ ’സ്ത്രീജാതകം’ എന്ന ഗ്രന്ഥത്തോടാണ്. ഈ ഗ്രന്ഥരചനയിലും യവ നാചാര്യരുടെ തത്ത്വങ്ങളെയാണ് ഞാൻ അടിസ്ഥാ നപ്രമാണങ്ങളായി സ്വീകരിച്ചിട്ടുള്ളത്. ഇതിൽ സ്ത്രീജാതകചിന്തകളും ആർത്തവഗർഭാധാനവിഷ യങ്ങളും ഉൾപ്പെടുത്തി സാമാന്യസമഗ്രത കൈവരു ത്തുവാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജ്യോതി ഷവിദ്യാർത്ഥികളെ മുന്നിൽ കണ്ടു തയ്യാറാക്കിയ ഈ ഗ്രന്ഥം അവർ സഹർഷം സ്വാഗതം ചെയ്യുമെ ന്നാണ് എന്റെ പ്രതീക്ഷ.
Write a review on this book!.
Write Your Review about സ്ത്രീജാതക ബോധിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 20 times