Image of Book സ്നേഹ മതലുകൾ
  • Thumbnail image of Book സ്നേഹ മതലുകൾ
  • back image of സ്നേഹ മതലുകൾ

സ്നേഹ മതലുകൾ

ISBN : 9780000147011
Language :Malayalam
Edition : 2025
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Sneha Mathilukal

സ്വന്തം ശരീരം മാത്രമല്ല മനസ്സും വെളിപ്പെട്ടുപോകുമ്പോൾ നാണംകെടണമെന്നാണ് സമൂഹം പെണ്ണിനെ പഠിപ്പിച്ചിട്ടുള്ളത്.
അതുകൊണ്ട് കുടുംബജീവിതം പരാജയമാണെന്ന് നിവൃത്തിയുണ്ടെങ്കിൽ ഒരുപെണ്ണും തുറന്നുപറയില്ല. ഗതികേടിന് പറയേണ്ടിവന്നാൽ അവളറിയാതെ ഭൂമിയോളം താഴ്ന്ന് കരഞ്ഞുപോകും. നമ്മുടെ നാട്ടിലെ കുടുംബഭദ്രത കുടികൊള്ളുന്നത് അധികപങ്കും പെണ്ണുങ്ങളുടെ മൗനത്തിലാണല്ലോ.
സെലിബ്രിറ്റീസിന്റെ ലെസ്ബിയൻ അല്ലെങ്കിൽ ഗേ അതുമല്ലെങ്കിൽ ബൈ സെക്ഷ്വൽ ജീവിതവും സറോഗസിയിലൂടെ അവർക്ക് മക്കളുണ്ടാ വുന്നതും എല്ലാം ആഘോഷിക്കുന്ന പരിഷ്‌കാരികളാണ് നമ്മൾ.
അതൊരു ബ്രഹ്മാണ്ഡ പക്ഷേയാണ്.
Write a review on this book!.
Write Your Review about സ്നേഹ മതലുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 44 times