Book Name in English : Sneham Santhwanam
രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവിൽനിന്നാണ് ഡോ. എം.ആർ. രാജഗോപാൽ കേരളത്തിൽ സാന്ത്വനപരിചരണത്തിനായി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളിൽ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂർണമാകാതിരിക്കാൻ ഈ പുസ്തകം ഒരു വഴികാട്ടിയാകും.Write a review on this book!. Write Your Review about സ്നേഹം സാന്ത്വനം Other InformationThis book has been viewed by users 395 times