Book Name in English : Snehamapini
ആര്‍ദ്രമായ കഥകളാണ് ജയശ്രീ മാത്തൂരിന്റേത്. സ്നേലാളനകള്‍കൊണ്ട് പൊതിഞ്ഞ കഥകള്‍. തുലാമഴ, ഗോവാബീച്ചും വിഷുപക്ഷിയും, അഞ്ചാംപേജ് അങ്ങകലെ, മൗനമേഘങ്ങള്‍ തമസ്സ് ഭൂതം ഭാവി വര്‍ത്തമാനം, ഉത്തരകാണ്ഡം, തുരുത്ത്, സ്നേഹമാപിനി, നെല്ലിന്‍ തണ്ടുമണക്കും വഴികള്‍, ഒരു നീരൊഴുക്കിന്റെ ദു:ഖം ചന്ദന ശില്പം തുടങ്ങി പതിമൂന്നു കഥകള്‍.Write a review on this book!. Write Your Review about സ്നേഹമാപിനി Other InformationThis book has been viewed by users 995 times