Book Name in English : Spocken Arabic Master Malayalam
ഗള്‍ഫില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സംസാര ഭാഷ പരിചയപ്പെടുവാനും സംസാരിച്ചു തുടങ്ങുവാനും സഹായകമാകും വിധം തയ്യാറാക്കിയ കൃതി.
ദീര്‍ഘകാലഖത്തറില്‍ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ചതിന്റ പിന്‍ബലത്തില്‍ തയ്യാറാക്കിയ ഈ കൃതി തുടക്ക്ക്കകാര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും മിക്കസ്ഥലങ്ങളിലും വാക്കുകളുടെ ഉച്ചാരണം മലയാളത്തില്‍ നല്‍കിയതും ഇംഗ്ലീഷ് പരിഭാഷ ചേര്‍ത്തതും പഠിതാക്കള്‍ക്ക് ഏറെ ഉപകാര പ്രദമായിരിക്കും.
അറബി സംസാരിക്കന്‍ ഒരു ഫോര്‍മുല,സ്പോക്കണ്‍ അറബിൿ ഗുരുനാഥന്‍, സ്പോക്കണ്‍ അറബിൿ, സ്പോക്കണ്‍ അറബിൿമേഡ് ഈസി, സ്പോക്കണ്‍ അറബിൿ ട്യൂട്ടര്‍്രറബിൿ ഫൊര്‍ ദി ബിഗ്ഗിനേഴ്സ്സ്,അറബിൿ ഗ്രാമര്‍ മെയ്ഡ് ഈസി,അറബി സാഹിത്യചരിത്രം തുടങ്ങിയ മികച്ചകൃതികളുടെ കര്‍ത്താവിന്റെ ഏറ്റവും പുതിയ കൃതി
Write a review on this book!. Write Your Review about സ്പോക്കണ്‍ അറബിക്‍ മാസ്റ്റര്‍ മലയാളം Other InformationThis book has been viewed by users 1883 times