Book Name in English : Smrittlahari
നമ്മുടെ സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള പണ്ഡിതന്മാരും കലാകാരന്മാരുമായ ചില ആചാര്യന്മാരെ അനുസ്‌മരിക്കുന്ന ഇരുപത്തൊന്നു പ്രബന്ധങ്ങൾ. പുന്നശ്ശേരി നമ്പി, വള്ളത്തോൾ, പി. കെ. വാരിയർ, കെ. പി. നാരായണപ്പിഷാരോടി, എം.പി. ശങ്കുണ്ണിനായർ, പി. കേശവദേവ്, എൻ. വി. കൃഷ്ണ വാരിയർ, ചെറുകാട്, അമ്മന്നൂർ മാധവച്ചാക്യാർ വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻകുട്ടിനായർ തുടങ്ങിയ പ്രതിഭാശാലികളുടെ വ്യക്തിപ്രഭാവം ഇവയിൽ തിളങ്ങി നിൽക്കുന്നു.Write a review on this book!. Write Your Review about സ്മൃതി ലഹരി Other InformationThis book has been viewed by users 107 times