Image of Book സ്രാവിന്റെ ചിറകുള്ള പെണ്ണ്‌
  • Thumbnail image of Book സ്രാവിന്റെ ചിറകുള്ള പെണ്ണ്‌
  • back image of സ്രാവിന്റെ ചിറകുള്ള പെണ്ണ്‌

സ്രാവിന്റെ ചിറകുള്ള പെണ്ണ്‌

ISBN : 9789355492319
Language :Malayalam
Edition : 2022
Page(s) : 118
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Sravinte Chirakulla Pennu

കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോൾ കുറേയേറെ കുങ്കുമത്തരികൾ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു കൊണ്ടുതന്നെ നമുക്ക് സ്രാവിന്റെ
ചിറകുള്ള പെണ്ണിന്റെ അംഗചലനങ്ങളും മാനസികസഞ്ചാരങ്ങളും ശ്രദ്ധിക്കാം.
– കുരീപ്പുഴ ശ്രീകുമാർ

സ്രാവിന്റെ ചിറകുള്ള പെണ്ണ് ജലതാളത്തിന്റെ പെരുക്കങ്ങളിലൂടെയും വഴക്കങ്ങളിലൂടെയുമുള്ള പുറങ്കടൽ യാത്രയാണ്. തീരങ്ങൾ സ്വപ്നങ്ങളിൽപ്പോലുമില്ല. ജീവിതായോധനംപോലെ പരുഷമാണ് കടലെഴുത്തുകളും. നിരുപാധികമായി, അനുഭൂതിസാന്ദ്രതയോടെയുള്ള എഴുത്ത് പ്രതീക്ഷിക്കരുത്. അതിനുമപ്പുറം കവിതയുടെ ഉപാധികൾ കടലോളം വിവൃതമാവുകയാണ്. വംശീയവും പ്രാദേശികവുമായ കൂട്ടായ്മയുടെ തന്മ തേടിയുള്ള പുറപ്പാട്.
– ഡോ. എൻ. രേണുക
തെക്കൻ തിരുവിതാംകൂറിലെ തീരദേശത്തിന്റെ ഭാഷയും സംസ്കാരവും അടയാളപ്പെടുത്തുന്ന കവിതകൾ
Write a review on this book!.
Write Your Review about സ്രാവിന്റെ ചിറകുള്ള പെണ്ണ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1134 times