Book Name in English : Stephen Hawking Sampoorna Jeevacharitram
ഇരുപത്തിയൊന്നാം വയസ്സില്‍ മരണം കണ്‍ മുന്നില്‍ നില്‍ക്കുന്നു എന്നു കേട്ടപ്പോള്‍ സ്റ്റീഫന്‍ ഹോക്കിങ് ഒന്നു ഞെട്ടി എങ്കിലും. മരിക്കുന്നതിന്‍ മുമ്പ് ഭൗതിക ശാസ്ത്ര രംഗത്ത് തന്റേതായ ഒരിടം കണ്ടെത്തണം എന്നു തീരുമാനിച്ചുരോഗം കീഴ്പ്പെടുത്തിയെങ്കിലും മരണം ആ സാഹനബുദ്ധിയെ ഭയന്നു മാറി.Write a review on this book!. Write Your Review about സ്റ്റീഫന്‍ ഹോക്കിങ് സമ്പൂര്‍ണ്ണ ജീവചരിത്രം Other InformationThis book has been viewed by users 3518 times