Book Name in English : Swathanthrya Samara Quiz
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും ഭാരതസ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം ഏതൊരു ദേശസ്നേഹിയുടെ മനസ്സിലും ആവേശത്തിന്റെ അലകൾ സൃഷ്ടിക്കും.ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം തുടർന്ന ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തെ സമഗ്രവും സർവ്വസ്പർശിയുമായ ഒരു പ്രശ്നോത്തരിയുടെ രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഡോ.പി കെ ഭാഗ്യലക്ഷ്മിയുടെ ’സ്വാതന്ത്ര്യ സമര ക്വിസ് ’ മുതിർന്നവർക്കും കുട്ടികൾക്കും ഈ പുസ്തകം ഏറെ പ്രയോജനപ്പെടും.Write a review on this book!. Write Your Review about സ്വതന്ത്ര സമര ക്വിസ് Other InformationThis book has been viewed by users 263 times